03:51pm 07 September 2026
NEWS
ശ്രീകൃഷ്ണവിലാസം 774-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ വാര്‍ഷിക പൊതുയോഗം നടത്തി
25/05/2026  06:06 PM IST
nila
ശ്രീകൃഷ്ണവിലാസം 774-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ വാര്‍ഷിക പൊതുയോഗം നടത്തി

പുലിയൂർ: ശ്രീകൃഷ്ണവിലാസം 774-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ വാര്‍ഷിക പൊതുയോഗം നടത്തി. രാമായണമാസാചരണം, പ്രതിഭാ സംഗമം, കുടുംബ സംഗമം, കൗൺസിലിംഗ് ക്ലാസുകൾ, പെന്‍ഷന്‍ വിതരണം, ആദ്ധ്യാത്മിക പഠനകേന്ദ്രം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തുവാന്‍ തീരുമാനിച്ചു.
  2025- 26 വർഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും 2026- 27 വർഷത്തേക്കുള്ള ബജറ്റും പസ്സാക്കി.
 കരയോഗം പ്രസിഡന്‍റ് അഡ്വ. ഡി. നാഗേഷ് കുമാർ അധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി വി. കെ. പുരുഷോത്തമൻ പിള്ള, കരയോഗം ട്രഷറർ ടി. എൻ. രാജഗോപാൽ, ജോ. സെക്രട്ടറി തൃപ്പാദം  വിജയൻ പിള്ള, വൈസ് പ്രസിഡന്‍റ് സി. പി. ജയകുമാർ, പ്രൊഫ.കെ.എന്‍ ഗോപാലകൃഷ്ണകുറുപ്പ്, പി.ആര്‍. സദാശിവൻ പിള്ള, കെ.എന്‍ ബാലകൃഷ്ണന്‍ നായര്‍,  കെ.പി  സോമശേഖരന്‍ നായര്‍, എന്‍.ശ്രീകുമാര്‍,  ടി. കെ ഉണ്ണികൃഷ്ണപിള്ള, റ്റി.എൻ മുരളീധരൻ പിള്ള, സി. കെ രാധാകൃഷ്ണൻ നായർ, വി. ആർ ഗോപിനാഥ കാരണവർ, എം. എൻ ശശിധരൻ നായർ, വി. കെ ഗോപാലകൃഷ്ണ പണിക്കർ, സോമൻ ചെറുകര, ഹരികുമാർ പുളിയക്കാട്ടിൽ, തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.